Posts

Showing posts from November, 2022
Image
 

2022

Image
 
 *കൊഴുക്കണ്ണൂർ വാഴും ശ്രീ മണികണ്ഠ ദേവനെ* *തൊഴുകൈയ്യുമേന്തി ഞാൻ വണങ്ങീടുന്നു.* *കരൾ നൊന്തു വിളിച്ചെന്നാൽ വിളിപ്പുറത്തണയുമെൻ*    *കൊഴുക്കണ്ണൂർ വാഴുമെൻ ശ്രീ അയ്യപ്പൻ....* *ആശ്രിതർക്കഭയം അരുളുമെൻ ദേവാ നിൻ* *തിരുമുമ്പിൽ വന്നെന്നും നമിച്ചിടുന്നേൻ* *ഒരു നേരമവിടുത്തെ തിരുമുമ്പിൽ വന്നെന്നാൽ*      *ഒരു ജൻമം സഫലമായ് തീർക്കു മയ്യൻ...* *ശ്രീയെഴും ശ്രീലകം തന്നിലായ് അമരുന്ന* *ഹരിഹരപുത്രനെ വണങ്ങിഞങ്ങൾ* *ഇരു മുടി കെട്ടുമായ് വരുന്നോരു ഭക്തർക്ക്* *അനുഗ്രഹം ചൊരിയേണേ ഭൂതനാഥാ....*      *ശ്രീ മാമല വാഴുമെൻ ശബരീശ്വരാ.....*
https://youtu.be/_silpOErktM  

Bhajan madam

Image